ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി നോമിനേഷന്‍
Friday, September 19, 2014 5:15 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനുള്ള അപേക്ഷാ ഫോറം ശിമശൌമെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. നോമിനേഷന്‍ അയയ്ക്കേണ്ട അവസാന തീയതി 2014 ഒക്ടോബര്‍ 20- ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ശിമശൌമെ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം