മൈലാടൂര്‍ കുര്യന്‍ ചാണ്ടി നിര്യാതനായി
Monday, October 13, 2014 4:01 AM IST
തുടങ്ങനാട്: മൈലാടൂര്‍ കുര്യന്‍ ചാണ്ടി (81) നിര്യാതനായി. ഭാര്യ ഫിലോമിന തൊടുപുഴ നെടിയശാല കുന്നംക്കോട് കുടുംബാംഗമാണ്. മക്കള്‍: ജോയി മൈലാടൂര്‍ (യു.എസ്.എ), മോളി മാത്യു മൈലാടൂര്‍ (യുഎസ്എ), അഡ്വ. ടോമി മൈലാടൂര്‍ (തുടങ്ങനാട്). മരുമക്കള്‍: മാത്യു ഓടയ്ക്കല്‍ ഏഴല്ലൂര്‍ (യുഎസ്എ). ലില്ലിക്കുട്ടി ജോയി പാലവിളയില്‍ കൊടുമണ്‍ അടൂര്‍ (യു.എസ്.എ), ഷാജി റ്റോമി തൈക്കൂട്ടത്തില്‍ പാലാ (കാനറാ ബാങ്ക് പാലാ ബ്രാഞ്ച്). കൊച്ചുമക്കള്‍: ജോയല്‍ ചാണ്ടി മൈലാടൂര്‍ (യുഎസ്എ), ജൂലി ചാണ്ടി (യുഎസ്എ), മാജാ മാത്യു ഓടയ്ക്കല്‍ (യുഎസ്എ), മേജോ മാത്യു ഓടയ്ക്കല്‍ (യു.എസ്.എ).

സംസ്കാരം ഒക്ടോബര്‍ 14-ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് സ്വവസതിയില്‍ ആരംഭിച്ച് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടുന്നതാണ്. ജോര്‍ജ് കൊട്ടാരം (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം