വോളിബോള്‍ കളിക്കിടയില്‍ നിര്യാതനായി
Tuesday, October 14, 2014 4:01 AM IST
സ്പ്രിംഗ് ഫീല്‍ഡ് (പെന്‍സില്‍വേനിയ): വോളിബോള്‍ കളിക്കിടയില്‍ ഹൃദയാഘാതം മൂലം കോട്ടയം പുതുപ്പളളി സ്വദേശി സന്തോഷ് ഗോപിനാഥന്‍ (40) നിര്യാതനായി. മെയ്ലിംഗ് കമ്പനി മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ ഇന്‍ഡിപെന്‍ഡന്റ് കോണ്‍ട്രാക്ടറുമാണ്. ഫിലഡല്‍ഫിയ എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ഭാര്യ ബിന്ദു സന്തോഷ്. മക്കള്‍: നന്ദന, കൃഷ്ണ. സഹോദരന്‍: രാജേഷ് ഗോപിനാഥന്‍ (ന്യൂയോര്‍ക്ക്). കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 644 0023.

റിപ്പോര്‍ട്ട്: വിന്‍സന്റ് ഇമ്മാനുവല്‍