സൌഭാഗ്യ കുടുംബശ്രീ പടക്ക ബഹിഷ്കരണം നടത്തി
Wednesday, October 22, 2014 7:28 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സൌഭാഗ്യ കുടുംബശ്രീ ദീപാവലിയോടനുബന്ധിച്ച് പടക്ക ബഹിഷ്കരണം നടത്തി. ഇതിന്റെ ഭാഗമായി പടക്കത്തിന്റെ ഉപയോഗം കുറയ്ക്കാനായിട്ടും പടക്കത്തെ ബഹിഷ്കരിച്ചുകൊണ്ടും പടക്കത്തിനു ചെലവാകുന്ന പണം ഉപയോഗിച്ച് ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്