ന്യൂജേഴ്സി: ചങ്ങനാശേരി മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും, അര നൂറ്റാണ്ടുകാലമായി സാമൂഹ്യ-സാംസ്കാരിക രംഗത്തും, വ്യവസായ രംഗത്തും നിറസാന്നിധ്യവുമായിരുന്ന ചാക്കോ ജെ. മുക്കാടന്‍ (ചാക്കോച്ചായന്‍ -101 വയസ്) ഒക്ടോബര്‍ 27-ന് തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് നിര്യാതനായി.
ഭാര്യ പരേതയായ അന്നമ്മ ചാക്കോ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമാണ്. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ജയിംസ് മുക്കാടന്റെ പിതാവാണ് ചാക്കോ ജെ. മുക്കാടന്‍.
മറ്റ് മക്കള്‍: ആനീസെന്റ് ജോസഫ് (മൂവാറ്റുപുഴ), ഡോ. ബേബിസെന്റ് സിറിയക് (ലോംഗ്ഐലന്റ്), ഡോ. ജോസഫ് മുക്കാടന്‍ (അതിരമ്പുഴ), മേരി സിറിയക് (അതിരമ്പുഴ), തെരേസാ ചാതം (ലോംഗ്ഐലന്റ്), മാത്യു മുക്കാടന്‍ (ചങ്ങനാശേരി), , ഷെര്‍ളി മാത്യു (മാനന്തവാടി).
മരുമക്കള്‍: പ്രൊഫ. ജോസഫ് ടി. പുത്തന്‍പുര, ഡോ. ഇഗ്നേഷ്യസ് സിറിയക് വഴുതാനപ്പള്ളി, വത്സമ്മ ജോസഫ് മുക്കട, പ്രൊഫ. പി.വി. സിറിയക് പണ്ടാരക്കളം, അബ്രഹാം ചാതപ്പറമ്പില്‍, സിസമ്മ മാത്യൂസ് മാറാട്ടുകുളം, റോസമ്മ ജെയിംസ് പാലത്തറ (ന്യൂജേഴ്സി), മാത്യു കക്കംതൊട്ടില്‍.
കൊച്ചുമക്കള്‍: ലിയോണ്‍ മുക്കാടന്‍, കിസ് മുക്കാടന്‍ (ന്യൂജേഴ്സി), ആഞ്ചല മുക്കാടന്‍ (ന്യൂജേഴ്സി).
സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചങ്ങനാശേരി മെട്രോപ്പോളിറ്റന്‍ ദേവാലയത്തിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടും.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം