റോസിലി ഇമ്മാനുവല്‍ ഒര്‍ലാന്റോയില്‍ നിര്യാതയായി
Friday, November 21, 2014 8:13 AM IST
ഒര്‍ലാന്റോ (ഫ്ളോറിഡ): തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവല്‍ (71) ഫ്ളോറിഡയിലെ ഒര്‍ലാന്റോയില്‍ നവംബര്‍ 20ന് (വ്യാഴം) നിര്യാതയായി. സംസ്കാരം തൃശൂര്‍, ചാലക്കുടി എലിഞ്ഞപ്ര സെന്റ് മേരീസ് ചര്‍ച്ചില്‍. പരേത കാച്ചപ്പിള്ളി കുടുംബാംഗം.

മക്കള്‍: മറീന ജോസ് മെയ്ക്കാട്ടുപറമ്പന്‍ (ഫ്ളോറിഡ), മിനി ജോസഫ്.

നവംബര്‍ 22ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ഒര്‍ലാന്റോയിലെ കമ്യൂണിറ്റി ഫ്യൂണറല്‍ഹോമില്‍ പൊതുദര്‍ശനത്തിനുവയ്ക്കും തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിിമ 1752@മീര.രീാ

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍