സീറോ മലബാര്‍ അമേരിക്കന്‍ പില്‍ഗ്രിമേജ് ഗ്രൂപ്പ് ഇറ്റലിയില്‍
Sunday, November 23, 2014 6:08 AM IST
ഷിക്കാഗോ: സീറോ മലബാര്‍ ഷിക്കാഗോ ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം, കാത്തലിക് വിശ്വാസികളുടെ ഈറ്റില്ലമായ ഇറ്റലിയിലെ വെനീസില്‍. വെനീസ് സെന്റ് മാര്‍ക്ക് കത്തീഡ്രലിനു മുന്നില്‍ വിശുദ്ധ കുമ്പസാര പ്രാര്‍ഥന നടത്തി.

ഈ യാത്രാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ കമ്പനി, ഷിക്കാഗോ ആണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം