ഫിലിപ്പ് സഖറിയ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Monday, November 24, 2014 7:05 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനും അയിരൂര്‍ മുഴയന്‍ പുന്നക്കല്‍ എംപി സഖറിയായുടെയും സാറാമ്മയുടെയും മകന്‍ ഫിലിപ്പ് സഖറിയ (68) നവംബര്‍ 23ന് (ഞായര്‍) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കരിങ്കുന്നം കൂട്ടുങ്കല്‍ കുടുംബാംഗം.

മക്കള്‍: സാറാമ്മ (റജല), എലിസബത്ത് (അജല), മേരി (സജല), സഖറിയ (ബാബു). മരുമക്കള്‍: ജസ്റിന്‍, ജിന്‍സ്, ജെന്‍സണ്‍, സിമി. കൊച്ചുമക്കള്‍: ജെഫിന്‍, ജെറി, ഗ്രേസ്, ലിസ്, ടാനിയ, സിയോന, എവിന്‍.

24ന് (തിങ്കള്‍) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ഖലൃശരീ ഠുസല: ചലം ഒ്യറല ജമൃസ, ചഥ 11040) വ്യൂവിംഗ് നടക്കും.

ഫ്യൂണറല്‍ സര്‍വീസ് 25ന് രാവിലെ 10ന് സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കാത്തലിക് ചര്‍ച്ചില്‍ അമേരിക്കയിലെ എക്സാര്‍ക്കേറ്റ് മെത്രാപോലീത്ത ഡോ. തോമസ് മാര്‍ യൂസേബിയോസിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച് (1500 ഉല ജമൌഹ ടൃലല; ഋാീൌി, ചഥ 11003). സംസ്കാരം ട. ഇവമൃഹല ഇലാലൃ്യ; 2015 ണലഹഹീീംറ അ്ല; എമൃാശിഴറമഹല;; ചഥ 11735 ല്‍ നടക്കും.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്