കുഞ്ഞമ്മ ജോര്‍ജ് നിര്യാതയായി
Thursday, November 27, 2014 8:01 AM IST
ഡാളസ്: കോന്നി പയ്യനാമണ്‍ കോയ്ക്കല്‍ പി.കെ. ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ് (87) നിര്യാതയായി. സംസ്കാരം ഡിസംബര്‍ ഒന്നിന് (തിങ്കള്‍) രാവിലെ 10 ന് കോന്നി, പയ്യനാണ്‍ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ ചര്‍ച്ചില്‍.

മക്കള്‍: ജോര്‍ജ് ജോസഫ്, ജോര്‍ജ് മാത്യു, പരേതനായ വര്‍ഗീസ് ജോര്‍ജ്, ഓമന ഉമ്മന്‍, മേഴ്സി ജോണ്‍സണ്‍ (ഡാളസ്, ടെക്സസ്). മരുമക്കള്‍ : ജോളി ജോര്‍ജ്, കുഞ്ഞുമോള്‍ ജോര്‍ജ്, ഉമ്മന്‍ ഉമ്മച്ചന്‍, ജോണ്‍സണ്‍ ഡാനിയേല്‍ (ഡാളസ്).

കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 363 0266.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍