അനീഷ സി. സിറിയക് നിര്യാതയായി
Thursday, November 27, 2014 10:19 AM IST
ന്യൂഡല്‍ഹി: കോട്ടയം കിടങ്ങൂര്‍ കഴുന്നുകാട്ടില്‍ കെ.എ സിറിയക്കിന്റെ (റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍) മകള്‍ 251 പോക്കറ്റില്‍ സരിതാ വിഹാര്‍, ന്യൂഡല്‍ഹി താമസക്കാരിയായ അനീഷാ സി. സിറിയക് (22) നവംബര്‍ 27ന് (വ്യാഴം) നിര്യാതയായി.

മാതാവ് : ജെസി. സഹോദരങ്ങള്‍: സിജി ജോസി (യുകെ), ആല്‍ഫിന്‍ അനില്‍ (യുഎസ്എ), മനീഷ സിറിയക് (മുംബൈ).

നവംബര്‍ 20ന് ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനീഷ.

മൃതദേഹം വെള്ളിയാഴ്ച നാട്ടിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം ഞായറാഴ്ച കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോന പള്ളിയില്‍ നടക്കും.

വിശദ വിവരങ്ങള്‍ക്ക്: 09990650944

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്