ഐക്കര (കളീക്കല്‍) കെ. രാമന്‍ പിള്ള നിര്യാതനായി
Saturday, November 29, 2014 10:25 AM IST
തട്ടയില്‍ : ഭഗവതിക്കും പടിഞ്ഞാറ് ഐക്കര (കളീക്കല്‍) കെ. രാമന്‍ പിള്ള നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം ഡിസംബര്‍ ഒന്നിന് (തിങ്കള്‍) ഞാഴപ്പള്ളി വീട്ടില്‍.

ഭാര്യ: പരരതയായ സുമതി അമ്മ. സഹോദരങ്ങള്‍: രാഘവന്‍ പിള്ള, പരേതരായ നാരായണ പിള്ള, കൃഷ്ണപിള്ള, ഗോവിന്ദ പിള്ള, പരമേശ്വരന്‍ പിള്ള, ലക്ഷ്മി കുട്ടി അമ്മ,

മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന (മാസ്ക്) അപ്പ് സ്റേറ്റ് പ്രസിഡന്റ് സേതു നായര്‍ (യുഎസ്എ) സഹോദരി പുത്രനാണ്.