ഡിഎംഎ പിക്നിക് സംഘടിപ്പിച്ചു
Monday, December 8, 2014 8:49 AM IST
ന്യൂഡല്‍ഹി: ഡിഎംഎ മഹിപാല്‍പൂര്‍ - കാപാഷേറ മലയാളം ക്ളാസ് പിക്നിക് സംഘടിപ്പിച്ചു. രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പിക്നിക്കില്‍ സ്റുഡന്‍സും ടീച്ചര്‍മാരും ഡിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോഓര്‍ഡിനേറ്ററും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്