ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍
Thursday, December 18, 2014 7:54 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 19ന് (വെള്ളി) തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി വിവിധ വാര്‍ഡുകളിലായി കരോള്‍ സര്‍വീസ് ഉണ്ടായിരിക്കും.

19 ഉലര 2014 (എൃശറമ്യ) : എ128 ങീവമാാമറുൌൃ(19002000 ഒൃ), ഏമിമുമശേ അുുമൃാലി, ഛുു.ആ4/211 ടമളറമൃഷൌിഴ ഋിരഹമ്ല (21002200 ഒൃ).

20 ഉലര 2014 (ടമൌൃറമ്യ) : 33 ഇ ങൌിശൃസമ(19002000 ഒൃ), 133/9 ഞൌറൃമ അുുമൃാലി, ഗശവെമിഴമൃവ(2100 2200 ഒൃ)

21 ഉലര 2014 (ടൌിറമ്യ) : ഝൃ ചീ. ഋ85 ചമിമസുൌൃമ(19002000 ഒൃ), ആഉ ആഹീരസ ജമൃസ, ടമൃീഷശിശ ചമഴമൃ(21002200 ഒൃ)
23 ഉലര 2014 (ഠൌലറെമ്യ) : ഝൃ ചീ. 319 ടലരീൃ 3,ഞഗ ജൌൃമാ(19002000 ഒൃ), ഝൃ ചീ. ആ34 ജീഹശരല ഇീഹ്യീി, ടലര. 12 ഞഗ ജൌൃമാ (21002200 ഒൃ).

22ന് (തിങ്കള്‍) വൈകുന്നേരം ആറു മുതല്‍ ആര്‍കെ പുരം സെക്ടര്‍ 2 സെന്റ് തോമസ് ചര്‍ച്ചില്‍ വിവിധ ഭാഷകളില്‍ (ഹിന്ദി, ഇംഗ്ളീഷ്, മലയാളം, തിമിഴ്, കൊങ്കിണി തുടങ്ങിയവ) കുമ്പസാരത്തിന് സൌകര്യമുണ്ടായിരിക്കും.

ക്രിസ്മസിന്റെ തിരുക്കര്‍മ്മങ്ങള്‍ 24ന് (ബുധന്‍) വൈകുന്നേരം 6.30ന് ക്രിസ്മസ് കരോള്‍ ഗാനത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കേക്ക് വിതരണം എന്നിവ നടക്കും. 25ന് (വ്യാഴം) രാവിലെ 10.30ന് വിശുദ്ധ കുര്‍ബാന പള്ളിയില്‍ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്