പി.കെ സക്കറിയ നിര്യാതനായി
Friday, December 19, 2014 10:04 AM IST
ന്യൂഡല്‍ഹി: വികാസ്പുരി എച്ച് ബ്ളോക്ക് ത്രിവേണി അപ്പാര്‍ട്ട്മെന്റില്‍ പി.കെ സക്കറിയ (92) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 21ന് (ഞായര്‍) ഒന്നിന് ചെങ്ങന്നൂര്‍ സെന്റ് ആന്‍ഡ്രൂസ് സിഎസ്ഐ പള്ളിയില്‍.

ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: സക്കറിയ ചാണ്ടി (ഡല്‍ഹി), അച്ചാമ്മ മാമ്മന്‍ (തിരുവനന്തപുരം), ഡോ. സൂസന്‍ ടിറ്റൂസ് (മുംബൈ), എലിസബത്ത് ജോണ്‍ (കാനഡ), ഡോ. മറിയം (കെനിയ). മരുമക്കള്‍: സാലി, ഡോ. മാമ്മന്‍, ടിറ്റൂസ് തോമസ്, ജോണ്‍ ഏബ്രഹാം, പ്രഫ. ആന്റണി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്