കര്‍ണാടക ആര്‍ടിസിക്ക് പെരുമ്പാവൂരില്‍ പിക്അപ് പോയിന്റ്
Monday, December 22, 2014 9:35 AM IST
ബംഗളൂരു: കര്‍ണാടക ആര്‍ടിസി ബസുകള്‍ക്ക് പെരുമ്പാവൂരില്‍ പിക് അപ്/ഡ്രോപ് പോയിന്റ് അനുവദിച്ചു. കേരളത്തില്‍ എംസി റോഡിലൂടെയുള്ള ബസുകള്‍ക്കാണ് പുതിയ സൌകര്യം. കര്‍ണാടക ആര്‍ടിസിയുടെ വെബ്സൈറ്റിലും ഈ പോയിന്റ് ഉള്‍പ്പെടുത്തിയി'ുണ്ട്. കര്‍ണാടകയില്‍ ന്ി പെരുമ്പാവൂരിലേക്കും ഹൈറേഞ്ച് മേഖലയിലേക്കുമുള്ള യാത്രക്കാര്‍ക്ക് പുതിയ സൌകര്യം ഏറെ സഹായമാകുമൊണ് കരുതുത്.