ആയാനഗര്‍ സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയില്‍ ദനഹാ തിരുനാള്‍ ആഘോഷിച്ചു
Wednesday, January 7, 2015 7:38 AM IST
ന്യൂഡല്‍ഹി: ആയാനഗര്‍ സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയില്‍ ദനഹ (പിണ്ടി) തിരുനാള്‍ ആഘോഷിച്ചു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ അനുസ്മരിച്ച് വാഴപിണ്ടിയെ ദീപാലങ്കാരമാക്കി. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജിജു തുരുത്തിക്കര കാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്