പി.ജെ ചാക്കോ പള്ളികിഴക്കേതില്‍ നിര്യാതനായി
Friday, January 9, 2015 10:01 AM IST
കൈപ്പുഴ (കോട്ടയം): പള്ളികിഴക്കേതില്‍ പി.ജെ ചാക്കോ (റിട്ട. ഹെഡ്മാസ്റര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, കൈപ്പുഴ) നിര്യാതനായി. സംസ്കാരം ജനുവരി 11 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കൈപ്പുഴ സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍.

ഭാര്യ: ഡെയ്സി പൊക്കംതാനം കുടുംബാംഗം.

മക്കള്‍: ജോസ് (എറണാകുളം), അനില (ഹൂസ്റണ്‍, വിമല (ഹൂസ്റണ്‍), രാജു (ഹൂസ്റണ്‍), സജി (ഹൂസ്റണ്‍), അജി (ഹൂസ്റണ്‍), ടിജി (ഹൂസ്റണ്‍). മരുമക്കള്‍: ജോളി പുല്ലേകാരന്‍, തോമസ് ഐകരേത്ത്, സണ്ണി മഞ്ഞനടയില്‍, സില്‍ബി അടിയപ്പള്ളില്‍, മറീന വഞ്ചിപുരയ്ക്കല്‍, സോണിയ, ഷെറിന്‍ തടത്തില്‍.

ഫോമ ഗ്രേറ്റ് ലേക്സ് റീജിയണ്‍ ആര്‍വിപി ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ പിതാവിന്റെ മൂത്ത ജേഷ്ട്ടനാണ് പരേതന്‍.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍