'മെല്‍ബണ്‍ നിനവേ കണ്‍വന്‍ഷന്‍ 2015' ജനുവരി 25 മുതല്‍ 28 വരെ
Thursday, January 15, 2015 10:10 AM IST
മെല്‍ബണ്‍: ഫ്രാങ്ക്സ്റണ്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ 'മെല്‍ബണ്‍ നിനവേ കണ്‍വന്‍ഷന്‍ 2015' ജനുവരി 25 മുതല്‍ 28 വരെ നടക്കും.

വൈകുന്നേരം സന്ധ്യാ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, ക്രിസ്തീയ ഗാനം, തുടര്‍ന്ന് ലഘുഭക്ഷണം എന്നിവ നടക്കും.

കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജേക്കബ് ജോസഫ്, സെക്രട്ടറി നോബിള്‍ ജോണ്‍, ട്രസ്റി ഷിബു പോള്‍ എന്നിവര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: 17 എീൃല ഉൃശ്ല, എൃമിസീി, ങലഹയീൌൃില.