ഡല്‍ഹിയില്‍ മലയാളി ഹൃദ്രോഗം മൂലം നിര്യാതനായി
Friday, January 23, 2015 9:26 AM IST
ന്യൂഡല്‍ഹി: ആലപ്പുഴ, നൂറനാട് കുളങ്ങര വീട്ടില്‍ കെ.വി. ശ്രീധരന്‍ മിര്‍ഡാര്‍ഡ് ലൈനിലുള്ള മൌലാന ആസാദ് മെഡിക്കല്‍ കോളജ് കാമ്പസിലെ ഋ1 ഠ്യുല 3 ക്വാര്‍ട്ടേഴ്സില്‍ ഹൃദയാഘാഥം മൂലം നിര്യാതനായി. സംസ്കാരം ജനുവരി 24ന് (ശനി) ഐഎസ്ബിടിക്കു സമീപമുള്ള നിഗംപുറാഗാട്ടില്‍ നടക്കും.

ഭാര്യ: നിര്‍മ്മല (സ്റാഫ് നഴ്സ്, എല്‍എന്‍ജെപി ഹോസ്പിറ്റല്‍) മക്കള്‍: ശീതള്‍, ശില്‍പ്പ, വരുണ്‍.

വിശദ വിവരങ്ങള്‍ക്ക്: 9968473508.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്