പി.എം. ദേവസ്യ കളത്തില്‍പറമ്പില്‍ നിര്യാതനായി
Wednesday, January 28, 2015 6:20 AM IST
ചങ്ങാശേരി: നാലുകോടി കളത്തില്‍പറമ്പില്‍ പി.എം. ദേവസ്യ (അപ്പച്ചന്‍- 80) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി ആനിക്കാട് വെസ്റ് കണയംപ്ളാക്കല്‍ കുടുംബാംഗം.സംസ്കാരം വെള്ളിയാഴ്ച 2.30-ന് എറണാകുളം കടവന്ത്ര ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍.

മക്കള്‍: സാജു സെബാസ്റ്യന്‍ (ഡാളസ്, യുഎസ്) , സജി സെബാസ്റ്യന്‍ (റയില്‍വേ എന്‍ജിനീയര്‍, ഗോഹട്ടി, ആസാം). മരുമക്കള്‍: ജാനിസ് സാജു ആനാറ്റില്‍ (ഡാളസ്), ജിന്നി സജി (ഇളങ്ങുളം).

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍