ജോര്‍ജ് ജയിംസ് നിര്യാതനായി
Thursday, January 29, 2015 8:17 AM IST
ന്യൂഡല്‍ഹി: രജൌരി ഗാര്‍ഡന്‍ ബി 5/7ല്‍ താമസിക്കുന്ന കൊല്ലം, കേരളപുരം, വാഴവിള തെക്കേതില്‍ കാര്‍മിലയുടെയും പരേതനായ ജയിംസ് കാര്‍ലോസിന്റെയും മകന്‍ ജോര്‍ജ് ജയിംസ് (44) ഡല്‍ഹിയില്‍ നിര്യാതനായി.

സംസ്കാരം ജനുവരി 30ന് (വെള്ളി) മൂന്നിന് കൊല്ലം, കേരളപുരം സെന്റ് മേരി റാണി പള്ളിയില്‍.

ഭാര്യ: റോസിലി. മക്കള്‍: ഹെല്‍ഗ, റോബിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9818355456, 7503564002.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി