ജീലാനി അന്നുസ്മരണവും പ്രാര്‍ഥനാസദസും ജനുവരി 31ന്
Saturday, January 31, 2015 8:37 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ജീലാനി അനുസ്മരണവും പ്രാര്‍ഥനാ സദസും ജനുവരി 31നു (ശനി) രാത്രി 8.30ന് സമസ്ത മദ്രസ ഹാളില്‍ നടക്കും. പ്രമുഖ വാഗ്മിയും സമസ്ത ജിദാലി ഏരിയ കോ-ഓര്‍ഡിനേറ്ററുമായ മന്‍സൂര്‍ ബാഖവി കരുളായി മുഖ്യപ്രഭാഷണം നടത്തും.