ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ ജനുവരി 15ന് കമ്മിറ്റി അംഗങ്ങളുടെ മീറ്റിംഗില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ജോമോന്‍ തെക്കെത്തൊട്ടി (പ്രസിഡന്റ്), സൂസി ജോര്‍ജ് (വൈസ് പ്രസിഡന്റ്), വര്‍ഗീസ് മാണി (പ്രസിഡന്റ് ഇലക്ട്), ഡോളി വേണാട് (സെക്രട്ടറി), ജേക്കബ് മാത്യു (ട്രഷറര്‍), ഉല്ലാസ് ഉലഹന്നാന്‍ (ജോ. ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബിഷിന്‍ ജോസഫ്, നിഷാ മാത്യു, ബാബു പോള്‍, ആന്റോച്ചന്‍ ചാവറ, ഐസക് മാമ്മന്‍, ശിവകാന്ത് നായര്‍, മേഴ്സി കൂന്തമറ്റം, ജെസി ലിയോ എന്നിവരേയും യൂത്ത് കമ്മിറ്റി അംഗങ്ങളായി അനീഷ ജോണ്‍, ഷാനി ഏബ്രഹാം, എമിന്‍ ഏബ്രഹാം, ശ്രേയ സണ്ണി, ഷെറോള്‍ഡ് ജോസഫ്, അലീന സൈമണ്‍, പൂജ ജയ്ശങ്കര്‍, ശ്രീവിദ്യ വിജയന്‍ എന്നിവരെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ജോസ്മോന്‍ തത്തംകുളം, സേവ്യര്‍ വിതയത്തില്‍, വിജയന്‍ നായര്‍, ഷാബു വര്‍ഗീസ്, തോമസ് വലിയവീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യു, സണ്ണി മറ്റമന എന്നിരെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍ ജനുവരി 17നു സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ആഘോഷത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തു.