ആലപ്പാട്ട് എ. കെ. മത്തായി നിര്യാതനായി
Friday, February 13, 2015 7:00 AM IST
പത്തനാപുരം: ഓമല്ലൂര്‍ ആലപ്പാട്ട് എ.കെ. മത്തായി ഫെബ്രുവരി 12 ന് നിര്യാതനായി. ഭാര്യ ലില്ലിക്കുട്ടി. മക്കള്‍ : ഷെര്‍ളി-ടോം (കൊച്ചി), ഷിബു-ബ്ളസി (ബംഗളൂരു), അന്‍സണ്‍-ഷാരോണ്‍ (ഹൂസ്റണ്‍ -ടെക്സസ്). സഹോദരങ്ങള്‍: പരേതനായ എ.കെ. ജോര്‍ജ്, എ. കെ. ജോയ് (ഇന്ത്യ), എ. കെ. ജോണ്‍ (അബുദാബി), കുഞ്ഞമ്മ (കേരളം). സംസ്കാരം ഫെബ്രുവരി 16നു പത്തിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷൈന്‍ ഐപ്പ് (ഹൂസ്റണ്‍) : 469 867 3256.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍