കലൂര്‍ ഡെന്നിസിന്റെ ഭാര്യാമാതാവ് ആഗ്നസ് നിര്യാതയായി
Saturday, February 21, 2015 10:11 AM IST
കൊച്ചി: തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ ഭാര്യാമാതാവും കൂനമ്മാവ് പുളിക്കല്‍ ജോര്‍ജ് (കൂഞ്ഞപ്പന്‍) ഭാര്യയുമായ ആഗ്നസ് (74) നിര്യാതയായി. സംസ്കാരം കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടത്തി. പരേത ഫോര്‍ട്ട്കൊച്ചി തുമ്പിപ്പറമ്പില്‍ കുടുംബാംഗം.

മക്കള്‍: സീന, മേഴ്സി, ഐവി, പോള്‍ പി.ജോര്‍ജ് (യുഎസ്എ), ജോസ്ജി (സംവിധായകന്‍), ഗീത. മറ്റുമരുമക്കള്‍: വര്‍ഗീസ്, രഞ്ജിത്ത് (ദുബായ്), ബീന, മിനി, പരേതനായ പീറ്റര്‍.