അമ്മാളുകുട്ടി നിര്യാതനായി
Wednesday, February 25, 2015 5:55 AM IST
ഡാളസ്: തോട്ടുങ്കല്‍ ജോണ്‍ മാത്യുവിന്റെ ഭാര്യയും നിരണം പട്ടമുക്കില്‍ കുടുംബാംഗവുമായ അമ്മാളുകുട്ടി (82) നിര്യാതയായി.

സംസ്സാരം ഫെബ്രുവരി 26-ന് വ്യാഴാഴ്ച രാവിലെ പതിനൊന്നിനു തിരുവല്ല വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ഡാളസ് സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, വേള്‍ഡ് മലയാളി ഡാളസ് ഫോര്‍ട്ട് വര്‍ത്ത് പ്രൊവിന്‍സ് നേതാവുമായ ഫിലിപ്പ് ശാമുവേലിന്റെ ഭാര്യാമാതാവാണ് പരേത.

മക്കള്‍ : ലിസി ഫിലിപ്പ് - ഫിലിപ്പ് ശാമുവേല്‍ (സണ്ണിവെയ്ല്‍ ഡാളസ്), ജോണ്‍സണ്‍-ലീലാമ്മ (ദീപ്തി ഫൂട്ട് വെയര്‍, തിരുവല്ല), സരസു - ജോണ്‍സണ്‍ (മുംബൈ), കൊച്ചുമോള്‍- ഷിബു(വാഷിംഗ്ടണ്‍ ഡിസി), കൊച്ചുമോന്‍- ഷീല (സൌദി അറേബ്യ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ശാമുവേല്‍ 214 906 1184 (ഡാളസ്), ജോണ്‍സണ്‍ മാത്യൂ 919847220076 (ഇന്ത്യ).

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍