ഏലിയാമ്മ തോമസ് നിര്യാതയായി
Friday, March 13, 2015 4:17 AM IST
ഫിലാഡല്‍ഫിയ: മന്ദമരുതി ഒടിക്കണ്ടത്തില്‍ പരേതനായ ഫിലിപ്പോസ് തോമസിന്റെ (രാജന്‍) ഭാര്യ ഏലിയാമ്മ തോമസ് (ലീലാമ്മ -64) ചൊവ്വാഴ്ച വൈകുന്നേരം നിര്യാതയായി. 35ല്‍ പരം വര്‍ഷം അമേരിക്കയില്‍ നഴ്സ് ആയി സേവനം ചെയ്ത ലീലമ്മയ്ക്കു സ്തുത്യര്‍ഹപമായ സേവനത്തിനു പല അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയ ക്രിസ്തോസ് മാര്‍ത്തോമാ ഇടവകാംഗമായ പരേത റാന്നി കളംമ്പാല ഐന്തിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ലിനോ തോമസ്,ലിജു തോമസ് ലിബു തോമസ്. മരുമക്കള്‍: പമൊല, സ്റ്റെഫിനി, ലിന്സിബ
കൊച്ചു മക്കള്‍: ഡൈലെന്‍, ഐടെന്‍, വിന്‍സെന്റ്, കാര്‍ലെ, റീസ്, റിയ. സംസ്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിനോ: 267 972 6816, ലിജു: 215 868 5071, ലിബു: 215 207 5235.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ