ടോറന്‍ന്റോയില്‍ കേരളൈറ്റ്സ് സീനിയര്‍ സിറ്റിസന്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ പൊതുസമ്മേളനം ഏപ്രില്‍ 24ന്
Saturday, March 14, 2015 8:41 AM IST
ടൊറന്‍ന്റോ: കേരളൈറ്റ്സ് സീനിയര്‍ സിറ്റിസന്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ പൊതുസമ്മേളനം ഏപ്രില്‍ 24 ന് (വെള്ളി) വൈകുന്നേരം ഏഴിന് മിസിസാഗയിലെ മാള്‍ടന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തുന്നു.

കാനഡയിലെ സംസ്ഥാന ഫെഡറല്‍ മന്ത്രിമാരും നേതാക്കന്മാരും അഥിതി കളായി പങ്കെടുക്കുന്ന യോഗത്തില്‍ ഇരുനൂറിലധികം ആളുകള്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക്: ഫാ. ഡാനിയേല്‍ പുല്ലേലില്‍ (പ്രസിഡന്റ്) 905 813 2703, ജോര്‍ജ് (സെക്രട്ടറി) 4167387765, ജോണ്‍ സി. ഫിലിപ്പ് 416 738 7768, ഫാ. എബി മാത്യൂസ് (കണ്‍വീനര്‍) 647 854 2239.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സലൃമഹമലിെശീൃ@ഴാമശഹ.രീാ എന്ന ഈമെയിലില്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്.

വിശദ വിവരങ്ങള്‍ : ംംം.സലൃമഹലിെശീൃ.രീാ സന്ദര്‍ശിക്കുക

റിപ്പോര്‍ട്ട്: ഡാനിയേല്‍ ചാക്കോ