ഏലിയാമ്മ തോമസിന്റെ (ലീലാമ്മ) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 21ന്
Monday, March 16, 2015 8:21 AM IST
ഫിലാഡല്‍ഫിയ: നിര്യാതയായ ഒടിക്കണ്ടത്തില്‍ ഏലിയാമ്മ തോമസിന്റെ (ലീലാമ്മ) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 21നു (ശനി) രാവിലെ ക്രിസ്തോസ് മാര്‍ത്തോമ പള്ളിയില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച് 11.30നു ലാംബ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (101 ആ്യയല്യൃൃ ഞറ, ഔിശിേഴറീി ഢമഹഹല്യ, ജഅ 19006) നടക്കും.

മാര്‍ച്ച് 20 ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ പൊതു ദര്‍ശനത്തിനു ക്രിസ്തോസ് മാര്‍ത്തോമ പള്ളിയില്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലെജി ഒടിക്കണ്ടത്തില്‍:770 309 7514, ലിജു തോമസ്:215 868 5071.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ