ലൂസി ജോസഫ് ചിറയില്‍ ഷിക്കാഗോയില്‍ നിര്യാതയായി
Saturday, March 21, 2015 2:35 AM IST
ഷിക്കാഗോ: ഔസേപ്പച്ചന്‍ ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ് ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കല്‍ കോയിപുറത്ത് കുടുംബാംഗമാണ് പരേത.

മാര്‍ച്ച് 24-ന് ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ (5000 ട. ഇവമൃഹ ഞീമറ, ആലഹഹീീംറ, കഘ 60104) പൊതുദര്‍ശനം നടത്തപ്പെടും. മാര്‍ച്ച് 25-ന് ബുധനാഴ്ച രാവിലെ പത്തിന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (1400 ട. ണീഹള ഞറ, ഋഹാവൌൃ, കഘ, 60126) സംസ്കാരം നടത്തുനനതുമാണ്.

മക്കള്‍: ജോമോന്‍, ജെനുമോന്‍, ലൂക്കാച്ചന്‍, ജോബി, ജോര്‍ജ്, ജയ്മി (എല്ലാവരും ഷിക്കാഗോയില്‍). മരുമക്കള്‍: ജാന്‍സി, അന്‍ജു, മെര്‍ലി, അനു, അനു, ജോസ്ലിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ചിറയില്‍ (847 421 2071), ജോണ്‍സണ്‍ മാളിയേക്കല്‍ (773 851 9945), ലൂക്കാ ചിറയില്‍ (630 290 1524).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം