മാസ്ക് അപ്പ്സ്റേറ്റ് ബോര്‍ഡ് ഓഫ് ട്രസ്റീസ് രൂപികരിക്കുന്നു
Tuesday, March 31, 2015 6:08 AM IST
സൌത്ത് കരോളിന: മലയാളി അസസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ്സ്റേറ്റ് (മാസ്ക് അപ്പ്സ്റേറ്റ്) ബോര്‍ഡ് ഓഫ് ട്രസ്റീസ് രൂപീകരിക്കുന്നു.

ബിഒടി പ്രസിഡന്റ് ജോസ് മോടൂര്‍, സെക്രട്ടറി കൊച്ചുമോന്‍ നിരണം, അംഗങ്ങളായി വി.എസ് ജോസഫ്, ആനന്ദ് കുമാര്‍, വര്‍ക്കി ജോര്‍ജ്, ജേക്കബ് ഫിലിപ്പോസ് ജെഫി ജോസഫ് എന്നിവര്‍ മേയ് പത്തിനു ചുമതല ഏറ്റെടുക്കും. ബിഒടി അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമാണ്.