ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രീപ്രെെമറി ഗ്രാജ്വേഷന്‍ സംഘടിപ്പിച്ചു
Tuesday, March 31, 2015 8:12 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ജൂണിയര്‍ ബ്രാഞ്ചില്‍ പ്രീപ്രൈമറി ഗ്രാജ്വേഷന്‍ പരിപാടി സംഘടിപ്പിച്ചു. സി.എ. ദിനേശ് കമ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മാത്യു, സുനില്‍ പി. ആന്റണി, ബിജു പി. ഏബ്രഹാം, സോണി തോമസ്, ഫയാസ് ഷെയ്ഖ്, മനോജ് മാത്യു, റെജി കെ. ജേക്കബ്, എലിസബത്ത് പണിക്കര്‍, ഷെര്‍ളി ഡെന്നിസ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍