കുറുവച്ചന്‍ പുത്തന്‍കടുപ്പില്‍ നിര്യാതനായി
Wednesday, April 1, 2015 4:28 AM IST
അഞ്ചിലിപ്പ: കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ചോതിരക്കുന്നേല്‍ പുത്തന്‍കടുപ്പില്‍ പി.ജെ. കുരുവിള (കുറുവച്ചന്‍ -87) നിര്യാതാനായി. ഭാര്യ: അന്നമ്മ ചങ്ങനാശേരി നേര്യംപറമ്പില്‍ കുടുംബാംഗം. സംസ്കാരം കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സെന്റ് പയസ് ദേവാലയത്തില്‍ ശനിയാഴ്ച നടക്കും.

മക്കള്‍: ഷാജി (കോട്ടയം), ഷൈനി ജോസ് (ഡാളസ്, യുഎസ്), ഷാബു (ദുബായ്), ഷെറി (കാഞ്ഞിരപ്പള്ളി), ഏബ്രഹാം (ഇട്ടിരാച്ചന്‍, ഷാര്‍ജ), ഷീലാ ജോര്‍ജ് (ചിറക്കടവ്), ജോബ് (കാഞ്ഞിരപ്പള്ളി).

മരുമക്കള്‍: ബെറ്റി കിഴക്കേവീട്(കൊട്ടാരക്കര), ജോസ് ചീരാംകുഴിയില്‍ (ഡാളസ്), ഡീന വെള്ളാരത്തുമലയില്‍, കോഴഞ്ചേരി (ദുബായ്), മിനി പുത്തനങ്ങാടി, ആലുവ , ബീനാ മീനാട്ടൂര്‍, ഇടപ്പള്ളി (ഷാര്‍ജ), ജോര്‍ജ് കുളവട്ടം (ചിറക്കടവ്), ഷൈബി വില്ലമ്പാറ, അമ്പാറനിരപ്പേല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : +914828 202615, +91 944 766 0954.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍