മൈന്‍സില്‍ ഈസ്റര്‍ ആഘോഷം ഏപ്രില്‍ അഞ്ചിന്
Wednesday, April 1, 2015 8:10 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യ ത്തില്‍ ഈസ്റര്‍ ആഘോഷിക്കുന്നു. ഏപ്രില്‍ അഞ്ചിന്(ഞായര്‍) വൈകുന്നേരം നാലിന് മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും.

തുടര്‍ന്നുള്ള പരിപാടികള്‍ ഇടവക ഓഡിറ്റോറിയത്തിലാണ് (ഫ്രാന്‍സ് ലിസ്റ് സ്ട്രാസെ 1, 55118 മൈ3സ്) നടക്കുന്നത്.

വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം അടൂരിന്റെ പുതിയ കഥ 'സ്വപ്നം സത്യം' എന്ന കഥാപ്രസംഗവും വേദിയില്‍ അരങ്ങേറും. തംബോലയും ഈസ്റര്‍ വിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കുമുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607, ജോര്‍ജ് വെള്ളാരംകാലായില്‍ (വൈസ് പ്രസിഡന്റ്) 06134 65176, ജിമ്മി മൂലക്കാട് (സെക്രട്ടറി) 06131 6274771, ജോസഫ് മുളരിക്കല്‍(ഖജാന്‍ജി) 06131 8943475.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേളില്‍