മാര്‍ത്തോമ മെത്രാപ്പോലീത്ത ഏപ്രില്‍ മൂന്നിനു സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍
Thursday, April 2, 2015 4:47 AM IST
ഡാളസ്: മലങ്കര മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയില്‍ സംബന്ധിക്കും.

രാവിലെ ഒമ്പതിനു ഇംഗ്ളീഷിലുള്ള സര്‍വീസും തുടര്‍ന്നു നടക്കുന്ന രണ്ടും മൂന്നും ഭാഗം സര്‍വീസുകള്‍ മലയാളത്തിലും നടക്കുമെന്ന് ഇടവക വികാരി റവ. ഒ.സി. കുര്യന്‍, സെക്രട്ടറി ജെഫ് തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ