ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്റെ മാതാവ് ഏലിയാമ്മ നിര്യാതയായി
Monday, April 6, 2015 4:35 AM IST
ഊരമന, മൂവാറ്റുപുഴ: ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായിരുന പാടിയേടത്തു പി.വി. ഇട്ടന്‍ പിള്ളയുടെ ഭാര്യ ഏലിയാമ്മ ഇട്ടന്‍(90) നിര്യാതയായി. ഫൊക്കാന ട്രഷററും മലങ്കര യാക്കോബായ ആര്‍ച്ച് ഡയോസിസ് കൌണ്‍സില്‍ മെംബറും ഐഎന്‍ഒസി ന്യുയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമായ ജോയി ഇട്ടന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് യോങ്കേഴ്സ് പ്രസിഡന്റ് ഷെവലിയര്‍ ജോര്‍ജ് ഇട്ടന്‍ എന്നിവരുടെ മാതാവാണ്. മറ്റു മക്കള്‍: മേരി ഈപ്പന്‍, ജെയിംസ് ഇട്ടന്‍, ഡെയ്സി പോള്‍. മരുമക്കള്‍: വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്കോപ്പ, മേരി ജോര്‍ജ്, സലിലാമ്മ ജെയിംസ്, ജെസി ഇട്ടന്‍, എബി പോള്‍(എല്ലാവരും ന്യൂയോര്‍ക്കില്‍).

സംസ്കാരം ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍ ഏപ്രില്‍ ഒമ്പതിനു രാവിലെ പത്തിനു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി പോള്‍: 3475390805.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം