സിടിഎംഎ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 18-നു
Monday, April 13, 2015 3:07 AM IST
ഷിക്കാഗോ: സിടിഎംഎയുടെ ഈവര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 18-നു ശനിയാഴ്ച വൈകുന്നേരം ആറിനു 6121 ണ. ഉലാുലൃെേ -ലുള്ള ചൈനാ ടൌണ്‍ റെസ്റോറന്റില്‍ നടത്തുന്നതാണ്. ഇഠഅ, ഞഠഅ, ജമരല, ഇശ്യ ീള ഇവശരമഴീ എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഞാറവേലില്‍ (847 687 2151), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സാബു കട്ടപ്പുറം (847 791 1452).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം