ഏലിയാമ്മ ഇട്ടന്റെ സംസ്കാരം നടത്തി
Monday, April 13, 2015 7:56 AM IST
ന്യൂയോര്‍ക്ക്: ഏലിയാമ്മ ഇട്ടന്‍ പാടിയേടത്തിന്റെ സംസ്കാരം ശുശ്രൂഷകള്‍ സെന്റ് മേരീസ് താബോര്‍ ചര്‍ച്ചില്‍ ഏപ്രില്‍ ഒമ്പതിന് (വ്യാഴം) രാവിലെ ശ്രേഷ്ഠ കതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ നടന്നു.

അഞ്ച് മെത്രാപ്പോലീത്തമാരും പതിനഞ്ചോളം വൈദിക ശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രി അനൂപ് ജേക്കബ്, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കല്‍, സജീന്ദ്രന്‍, എ.സി.ജോസ്, എം.ജെ. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഷെവലിയാര്‍ ജോര്‍ജ് പാടിയത്ത് എന്നിവരുടെ മാതാവാണ് പരേത.