ലിസിക്കുട്ടി കുര്യന്‍ സാന്‍ അന്റോണിയോയില്‍ നിര്യാതയായി
Thursday, April 16, 2015 5:18 AM IST
സാന്‍അന്റോണിയോ, ടെക്സാസ്: കൂടല്ലൂര്‍ സെന്റ് മേരീസ് ഇടവക പരേതനായ തേക്കുനില്‍ക്കുന്നതില്‍ കുര്യന്‍ ജോസഫിന്റെ ഭാര്യ ലിസിക്കുട്ടി കുര്യന്‍(84) നിര്യാതയായി. പരേത ഉഴവൂര്‍ നീറ്റുകാട്ടു കുടുംബാംഗമാണു. നിലവില്‍ സാന്‍ അന്റോണിയോ സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്. മക്കള്‍: മേരി ജോസ് മാവേലില്‍, ജോസ് കുര്യന്‍, സണ്ണി ജോസഫ്. സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം