ക്ഷണപത്രം പ്രകാശനം ചെയ്തു
Monday, April 20, 2015 7:51 AM IST
പെര്‍ള: വംശനാശം നേരിടുന്ന കാസരഗോഡന്‍ കുള്ളന്‍ പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളില്‍നിന്നു ഔഷധ ഗുണമുള്ള പാല്‍ ഉത്പാദിക്കുനതിനും ജൈവ വളം ഉണ്ടാക്കുന്നതിനും പ്രത്യേകം സജ്ജീകരിച്ച ബജക്കൂഡ്ലു അമൃതധാര ഗോശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ക്ഷണപത്രം കുണ്ടാര്‍ രവീശ തന്ത്രി പ്രകാശനം ചെയ്തു.