ചര്‍ച്ചയും ആസ്വാദനവും മേയ് രണ്ടിന്
Thursday, April 30, 2015 8:56 AM IST
ന്യൂഡല്‍ഹി: സൂരേഷ് ബാലകൃഷ്ണന്റെ അന്വോന്യം എന്ന കവിത സമാഹരണത്തെക്കുറിച്ചു ചര്‍ച്ചയും ആസ്വാദനവും മേയ് രണ്ടിന് (ശനി) വൈകുന്നേരം 5.30ന് കേരള ഹൌസില്‍ നടക്കും.

ചടങ്ങില്‍ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സുരേഷ് കുമാര്‍ ബാലകൃഷ്ണന്‍ കുട്ടനാട് എടത്വ പുല്ലങ്ങാടി സ്വദേശിയാണ്.

വിശദ വിവരങ്ങള്‍ക്ക്: 9818005717.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്