അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അപേക്ഷ സ്വീകരിക്കുന്നു
Saturday, May 9, 2015 5:37 AM IST
ഡാളസ്: കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സാമ്പത്തിക സഹായം ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

ഓഗസ്റ് 31നു മുമ്പായി അപേക്ഷ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

സാമ്പത്തിക സഹായത്തിനു വേണ്ട അപേക്ഷയോടൊപ്പം, പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും സാമ്പത്തിക സഹായത്തിനു അര്‍ഹയാണെന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്തും അയച്ചു കൊടുക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിലാസം: ഖീവി ങമവേലം (ടലരൃലമ്യൃേ), അാലൃശരമി ങമഹമ്യമഹലല ണലഹളമൃല അീരശമശീിേ, 11,79വേ.അ്ലിൌല, ചലം ഒ്യറല ജമൃസ, ചലം ഥീൃസ11040 ഡടഅ. ജവീില: 516 437 0956, എമഃ: 1 516 437 0956, ഋാമശഹ:ഷീലരവലൃൌസമൃമ@്ലൃശ്വീി.ില

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ