ശോഭനയുടെ 'കൃഷ്ണ' ഹൂസ്റണില്‍
Tuesday, May 12, 2015 2:27 AM IST
ഹൂസ്റണ്‍: നടിയും നര്‍ത്തകിയുമായ ശോഭനയുടെ മൂന്നു വര്‍ഷത്തെ കഠിന ശ്രമത്തിന്റെ ഫലമായ 'കൃഷ്ണ' എന്ന നൃത്ത ശില്പം ഹ്യൂസ്റണില്‍ എത്തുന്നു. സുനന്ദാസ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററുമായി (ടൌിമിറമ’ ജലൃളീൃാശിഴ അൃ ഇലിലൃേ) സഹകരിച്ചു ഇന്തോ അമേരിക്കന്‍ അസോസിയേഷന്‍ (കഅഅ) ആണു മേയ് 22-നു വെള്ളിയാഴ്ച്ച രാത്രി എട്ടിനു ഹൂസ്റണ്‍ ഡൌണ്‍ ടൌണിലുള്ള വര്‍ത്ഥം സെന്ററില്‍ (ണീൃവേമാ ഇലിലൃേ) വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നവരസങ്ങളും ഭാവങ്ങളും മിന്നിമറയുന്ന 'കൃഷ്ണ' ഹൂസ്റണിലെ പ്രേക്ഷകര്‍ക്കു ഒരു പുതുപുത്തന്‍ ദൃശ്യാനുഭവം പകരും. ഏതു പ്രായക്കാരേയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ രണ്ടര മണിക്കൂര്‍ നീളുന്ന ഈ ദൃശ്യവിസ്മയത്തിന്റെ ടിക്കറ്റുകള്‍ക്കായി വിളിക്കുക : 2816480422 / 8324877041 / ംംം.ശമമവീൌീി.രീാ/ശേരസല (ഡലെ വേല രീൌുീി രീറല ടജഅഞഇ10 ളീൃ 10% ീളള) ഥീൌഠൌയല ഹശിസ ളീൃ വേല ുൃീാീ ്ശറലീ: വു://ംംം.്യീൌൌയല.രീാ/ംമരേവ?്=റഞആ8വ്ണആ4ഥഴ