കാലിഫോര്‍ണിയ: തോമസ് അഗസ്റിന്‍ ചെമ്പരത്തിക്കല്‍ (89) കാലിഫോര്‍ണിയയിലെ ലോസ് ബാനോസില്‍ മെയ് പതിനൊന്നിനു നിര്യാതനായി.
മക്കള്‍: മേരിക്കുട്ടി ഫിലിപ്പ്, അഗസ്റിന്‍ (ജോയി) ചെമ്പരത്തി, ജോസഫ് ചെമ്പരത്തി, മാത്യു ചെമ്പരത്തി, വത്സമ്മ തോമസ്, സാലി റ്റോമി, റ്റൂബി പെരുമാട്ടി, പരേതയായ മോളി തോമസ് ചെമ്പരത്തി. മരുമക്കള്‍: ഫിലിപ്പ് കൊടിഞ്ഞിയില്‍ (ഉഴവൂര്‍), ലൈസമ്മ കദളിക്കാട്ടില്‍ (മുത്തോലി), ഷേര്‍ളി കാവനാടിമലയില്‍ (കുറിച്ചിത്താനം), തോമസ് മാളിയേക്കല്‍ (കോതമംഗലം), റ്റോമി പായിത്തുരുത്തേല്‍ (ഞീഴൂര്‍), ബെന്നി പെരുമാട്ടിക്കുന്നേല്‍ (മാനത്തൂര്‍), ശോഭ കങ്ങഴക്കാട്ട് (മുത്തോലി).
പൊതുദര്‍ശനം മെയ് 16-നു ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരേയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലു വരേയും മില്‍പിറ്റാസ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ (ട. ഠവീാമ ട്യൃീ ങമഹമയമൃ ഇമവീേഹശര ഇവൌൃരവ, 200 ച. അയയീ അ്ലിൌല, ങശഹുശമേ, 95035). സംസ്കാരം മേയ് 21-നു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു മാനത്തൂര്‍ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം