സെന്റ് പീറ്റേഴ്സ് ഭവന്‍ ബര്‍സാറിലേക്കു മാറ്റി
Thursday, June 4, 2015 7:13 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓഫീസും ഇടദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നതുമായ സെന്റ് പീറ്റേഴ്സ് ഭവന്‍ മൊഹമ്മദ്പുരില്‍നിന്നു 4 ആ ഉഉഅ എഹമ, ഫസ്റ് ഫ്ളോര്‍ ബര്‍സാറിലേക്കു മാറ്റി.

ഇടദിവസങ്ങളില്‍ വൈകുന്നേരം 6.30നു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഞായര്‍ രാവിലെ 10നു സീറോ മലബാര്‍ റീത്തില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും. രണ്ടാമത്ത ഞായറാഴ്ചകളില്‍ രാവിലെ 11ന് ആയിരിക്കും വിശുദ്ധ കുര്‍ബാന.

വിവരങ്ങള്‍ക്ക്: 9136241312.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്