ഡോ. ജയനാരായണ്‍ജി അമേരിക്കയില്‍
Wednesday, June 24, 2015 5:16 AM IST
ഷിക്കാഗോ: പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും ജ്യോതിഷിയും ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ജൂണ്‍ 25 മുതല്‍ ജൂലൈ 12 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പര്യടനം നടത്തുന്നു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമതു ഹിന്ദു സംഗമത്തോടനുന്ധിച്ച് എത്തിച്ചേരുന്ന അദ്ദേഹം ജൂലൈ രണ്ടു മുതല്‍ ആറാം തീയതി വരെ കണ്‍വന്‍ഷന്‍ വേദിയായ ഡാളസ് എയര്‍പോര്‍ട്ട് ഹയാത്ത് റീജന്‍സിയില്‍ അദ്ദേഹത്തിന്റെ സേവനം ലഭ്യമണ്.

നിങ്ങളുടെ എല്ലാവിധ ജീവിത പ്രശ്നങ്ങളും ഹസ്തരേഖ നോക്കി പ്രവചിച്ച് അതിനുള്ള പരിഹാരങ്ങളും നിര്‍ണയിക്കുന്നതാണ്. കൂടാതെ ജാതക പരിശോധന, പ്രശ്നം, മുഹൂര്‍ത്തം, രത്നം, വാസ്തു എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നു.

ജൂണ്‍ 25 മുതല്‍ ജൂലൈ ഒന്നു വരെ ന്യൂയോര്‍ക്കിലും ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസിലും ജൂലൈ ആറു മുതല്‍ ഒമ്പതു വരെ സാന്‍ജോസ് കാലിഫോര്‍ണിയയിലും ജൂലൈ ഒമ്പതു മുതല്‍ 12 വരെ ഷിക്കാഗോയിലും ജൂലൈ 12-ന് വീണ്ടും ന്യൂയോര്‍ക്കിലും ഡോ. ജയനാരായണ്‍ജിയുടെ സേവനം ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 914 433 3796, 508 320, 7948, 847 708 3279. വെബ്: ംംം.റൃഷമ്യമിമൃമ്യമിഴ.രീാ

സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം