പി.സി. ജോണ്‍ കണിയാംപറമ്പില്‍ നിര്യാതനായി
Wednesday, July 1, 2015 4:52 AM IST
ന്യൂയോര്‍ക്ക്: പള്ളം കണിയാംപറമ്പില്‍ പി.സി. ജോണ്‍ (ബേബിച്ചന്‍ -75) നിര്യാതനായി. മീനടം കുറുകടുപ്പില്‍ കുഞ്ഞമ്മയാണു ഭാര്യ. മക്കള്‍ ബിജു (ദുബായി), ഷിജു (യുഎസ്എ). മരുമക്കള്‍: ചിങ്ങവനം നീലംചിറ ഷൈനി (ദുബായി), നിരണം അറുവനാലില്‍ ബിന്‍സി (യുഎസ്എ)

റിപ്പോര്‍ട്ട്: സജി എബ്രഹാം