റോഡ്നി സൈമണ്‍ ടെന്നീസ് ചാമ്പ്യന്‍
Wednesday, July 1, 2015 4:54 AM IST
ഷിക്കാഗോ: മഴുവഞ്ചേരില്‍ റോഡ്നി സൈമണ്‍, അറോറയില്‍ നടന്ന ഗ്ളാഡിയേറ്റേഴ്സ് ടെന്നീസ് സിംഗിള്‍സ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ബോളിങ്ബ്രൂക്കില്‍ താമസിക്കുന്ന റോഡ്നി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി ഇടവകാംഗമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം