ട്രിനിറ്റി തയ്യല്‍ സ്കൂള്‍ ന്യൂഹൈഡ് പാര്‍ക്കില്‍ ആരംഭിച്ചു
Monday, July 6, 2015 5:12 AM IST
ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്കില്‍ ഈ  മാസം മുതല്‍ ഒരു പുതിയ തയ്യല്‍ സ്കൂള്‍ അരംഭിച്ചു. ജോലിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ആറു മാസംകൊണ്ട് പഠിക്കാവുന്ന ഒരു പുതിയ ജോലിയാണ് തയ്യല്‍ ജോലി.  എല്ലാത്തരം തയ്യല്‍ ജോലികള്‍ പഠിക്കാനും, തയ്ച്ചു കിട്ടുന്നതിനും 917 224 8665 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം