പ്രീ കാനാ സെമിനാര്‍ നവംബര്‍ 20ന്
Monday, July 6, 2015 5:12 AM IST
ന്യൂയോര്‍ക്ക്: ഓള്‍ഡ് ബെത്ത് പേജിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ നവംബര്‍ 20-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ നവംബര്‍ 22നു (ഞായറാഴ്ച) ഉച്ചയ്ക്കു ഒന്നുവരെ മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സ് നടത്തുന്നു.

രജിസ്ട്രേഷന്‍ ഫോമും കൂടുതല്‍ വിവരങ്ങളും പള്ളി വെബ്സൈറ്റില്‍നിന്നു ലഭിക്കും. ംംം.ാമ്യൃ്യൃീാമഹമയൃ.ീൃഴ. അന്വേഷണങ്ങള്‍ക്ക്: ൃൌലെേല@ാമ്യൃ്യൃീാമഹമയൃ.ീൃഴ